city-gold-ad-for-blogger

Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിവസവും സ്വര്‍ണവില താഴേക്ക്

കൊച്ചി: (www.kasargodvartha.com) സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമായി. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞിരുന്നു.

സ്വര്‍ണത്തിന് ആഗസ്റ്റ് 13 മുതല്‍ 15 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു. പവന് 38,520 രൂപയായിരുന്നു ഈ ദിവസങ്ങളില്‍. അതില്‍ നിന്നാണ് തുടര്‍ചയായ രണ്ടുദിവസം വില കുറഞ്ഞത്. ഈ മാസം ഒന്നാം തീയതി 37,680 രൂപയായിരുന്നു പവന്. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.

Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിവസവും സ്വര്‍ണവില താഴേക്ക്

Keywords: Kochi, news, Kerala, Top-Headlines, gold, Business, Gold price on August 17 in Kerala. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia