സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 37,280 രൂപ
Oct 1, 2020, 16:36 IST
കൊച്ചി: (www.kasargodvartha.com 01.10.2020) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ച 37,280 രൂപയാണ് വില. ഗ്രാമിന് 4660 രൂപയുമാണ്.
ദേശീയ വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരത കൈവരിച്ചു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Keywords: Kochi, news, Kerala, Top-Headlines, Business, gold, Price, Gold price Kerala today