city-gold-ad-for-blogger
Aster MIMS 10/10/2023

'പൊന്നേ' ഇതെങ്ങോട്ട്; സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

തിരുവനന്തപുരം: (www.kasargodvartha.com 12.10.2021) സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഒരു ഗ്രാമിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4,415 രൂപയും ഒരു പവന് 35,320 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

തിങ്കളാഴ്ച ഒരു ഗ്രാമിനു 4,390 രൂപയും ഒരു പവന് 35,120 രൂപയുമായിരുന്നു വില. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണവില ഒക്ടോബര്‍ എട്ടിന് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വ്യാഴാഴ്ച  ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.

'പൊന്നേ' ഇതെങ്ങോട്ട്; സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold price hiked again today 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia