ഗോള്‍ഡ് പാലസ് വിസിറ്റ് ആന്‍ഡ് വിന്‍; ആദ്യ സമ്മാനം ആലംപാടി സ്വദേശിനിക്ക്
Sep 15, 2014, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 15.09.2014) ഗോള്‍ഡ് പാലസിന്റെ വിസിറ്റ് ആന്‍ഡ് വിന്‍ നറുക്കെടുപ്പ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല നിര്‍വഹിച്ചു. ആലംപാടി സ്വദേശിനിയായ ആരിഫ കെ.എച്ചാണ് (കൂപ്പണ്‍ നമ്പര്‍ 08842) ഭാഗ്യവതി.
50,000 രൂപ വിലമതിക്കുന്ന ഡയമണ്ട് സെറ്റാണ് സമ്മാനം. ഗോള്‍ഡ് പാലസിന്റെ കാസര്‍കോട് ഷോറൂമില്‍ നടന്ന പരിപാടിയില്‍ ഗോള്‍ഡ് പാലസ് എം.ഡി മുഹമ്മദ് ഇഖ്ബാല്‍, പാട്ണര്‍ ഹബീബ് കെ.ഇ, നവാസ് ഇബ്രാഹിം, ഹനീഫ് മൂപ്പ, ബഷീര്‍ മൂപ്പ, യു. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Business, Alampady, Gold Palace, Visit and Win, TE Abdulla, Arifa KH.