city-gold-ad-for-blogger

ഇന്ധനവില വീണ്ടും കൂടി; മെയ് 4ന് ശേഷം വില കൂടുന്നത് എട്ടാം തവണ

തിരുവനന്തപുരം: (www.kasargodvartha.com 14.05.2021) ഇന്ധനവില വീണ്ടും കൂടി. മെയ് നാല്‌ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. ഡീസലിന് 35  പൈസയും പെട്രോളിന് 29  പൈസയുമാണ് വര്‍ധിപ്പിച്ചത്. 

വെള്ളിയാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ വില 94 രൂപ 32 പൈസയും, കൊച്ചിയില്‍ 92 രൂപ 54  പൈസയുമാണ്. ഡീസല്‍ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയില്‍ 87 രൂപ 52  പൈസയുമാണ്.

ഇന്ധനവില വീണ്ടും കൂടി; മെയ് 4ന് ശേഷം വില കൂടുന്നത് എട്ടാം തവണ

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Price, Petrol, Fuel prices rise again on Friday

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Omega
WebDesk Omega

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia