ഫെഡറല്‍ ബാങ്ക് വെങ്ങോട് ശാഖ നൂതന സജ്ജീകരണങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക്
May 12, 2019, 15:43 IST
തിരുവനന്തപുരം: (www.kasargodvartha.com 12.05.2019) ഫെഡറല്‍ ബാങ്ക് വെങ്ങോട് ശാഖയുടെ പ്രവര്‍ത്തനം അത്യാധുനിക സജ്ജീകരണങ്ങളോടെ പുതു കെട്ടിടത്തില്‍ ആരംഭിച്ചു. കുടവൂര്‍ തോന്നയ്ക്കല്‍ സാംസ്‌കാരിക സമിതിക്കു സമീപമുള്ള ബില്‍ഡിംഗിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പോലീസ് മേധാവി ഷറഫുദ്ദീന്‍ ഐ പി എസ് ശാഖയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് എ ടി എം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായരും, സേഫ് ഡെപ്പോസിറ്റ് മെഷീന്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് കുമാറും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് തിരുവനന്തപുരം സോണല്‍ ഹെഡും, സീനിയര്‍ വൈസ് പ്രസിഡണ്ടുമായ അനില്‍ കുമാര്‍ വി വി അധ്യക്ഷത വഹിച്ചു.
ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആറ്റിങ്ങല്‍ റീജിയണല്‍ ഹെഡുമായ ഷിബു തോമസ്, വേങ്ങോട് ബ്രാഞ്ച് തലവനും, മാനേജരുമായ വെങ്കടേഷ് കെ തുടങ്ങി മറ്റു ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, news, Top-Headlines, Business, Federal Bank opened new branch at Vengod, Thiruvanathapuram
< !- START disable copy paste -->