ഫെഡറല്‍ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകള്‍ പുതുക്കി
Sep 2, 2019, 18:45 IST
കൊച്ചി: (www.kasargodvartha.com 02.09.2019) ഫെഡറല്‍ ബാങ്കിന്റെ പുതുക്കിയ സേവിങ്സ് അക്കൗണ്ട് പലിശ നിരക്കുകള്‍ സെപ്തംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലായി. രണ്ടു ലക്ഷത്തില്‍ താഴെ നിക്ഷേപമുള്ള സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കാണ് ആര്‍.ബി.ഐ റിപോ നിരക്കുകള്‍ക്ക് അനുസൃതമായി പുതുക്കിയത്.
ഒരു ലക്ഷം വരെ നിക്ഷേപമുള്ളവര്‍ക്ക് 3.50 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ നിക്ഷേപമുള്ളവര്‍ക്ക് 3.25 ശതമാനവും വാര്‍ഷിക പലിശ ലഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, news, Top-Headlines, Business, Bank, Federal Bank Links Savings Deposit Interest Rate to External Benchmark Rate
< !- START disable copy paste -->