city-gold-ad-for-blogger

ഗോള്‍ഡ് പാലസ് നറുക്കെടുപ്പ്: ഫാത്വിമ വിജയി

കാസര്‍കോട്: (www.kasargodvartha.com 15.10.2014) കാസര്‍കോട് ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ പ്രതിവാര നറുക്കെടുപ്പിന്റെ ഈ ആഴ്ചത്തെ നറുക്കെടുപ്പില്‍ ഫാത്വിമ ഇ.എം. കാസര്‍കോട് വിജയിയായി. 04493 എന്ന നമ്പറിനാണ് സമ്മാനം.

50,000 രൂപയുടെ ഡയമണ്ട് നെക്ലേസ് സെറ്റാണ് സമ്മാനം. കഴിഞ്ഞ ആഴ്ചത്തെ വിജയി അജീഷ് ആയിരുന്നു. 21491 നമ്പറാണ് വിജയിച്ചത്. ഈ ആഴ്ചയിലെ നറുക്കെടുപ്പ് നടത്തിയത് ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, എം.ഡി. മുഹമ്മദ് ഇഖ്ബാല്‍, ഡയറക്ടമാരായ ഹബീബ് ഇബ്രാഹിം, മുഹമ്മദ് യു., ഫയാസ് അബ്ദുല്‍ ഖാദര്‍, ബഷീര്‍ മൂപ്പ, മുഹമ്മദലി എന്‍.എ. എന്നിവരായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഗോള്‍ഡ് പാലസ് നറുക്കെടുപ്പ്: ഫാത്വിമ വിജയി

Keywords : Kasaragod, Kerala, Business, Gold Palace, Lucky Draw Winner, Fathima, Ajeesh, Fathima wins Gold palace raffle draw.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia