ഫാഷന്‍ ഗോള്‍ഡിന്റെ 6-ാം വാര്‍ഷികാഘോഷം എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളോടൊപ്പം
Nov 26, 2014, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2014) ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ബ്രാഞ്ചിന്റെ ആറാം വാര്‍ഷികാഘോഷം മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം ബഡ്‌സ് സ്‌കൂളിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളോടൊപ്പം ആഘോഷിച്ചു. ചടങ്ങ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ ഉ ഘാടനം ചെയ്തു.
മാനേജിങ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ നൗഷാദ് ചെര്‍ക്കള, ഹിഷാം തങ്ങള്‍, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഭവാനി, മജീദ് ചന്തേര, അഷ്‌റഫ്, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് സുമ, ശാലിനി, വിജയലക്ഷ്മി, സരസ്വതി, ജോണ്‍ മാസ്റ്റര്‍ തുടങ്ങിയവയര്‍ സംബന്ധിച്ചു.

Keywords: Kasaragod, Business, Jewellery, Celebration, Kerala, Fashion Gold Kasargod.