വണ്‍പ്ലസ്5 ഉപഭോക്താക്കള്‍ക്ക് അധിക ഡാറ്റ ഓഫറുമായി വോഡഫോണ്‍
Jun 23, 2017, 22:03 IST
കൊച്ചി: (www.kasargodvartha.com 23.06.2017) ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണ്‍, വണ്‍പ്ലസിന്റെ പതാക വാഹക സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ്5വുമായി സഹകരിക്കുന്നു. വണ്‍പ്ലസ്5 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ഓഫറുകള്‍ക്കു പുറമേ ശക്തമായ ഡാറ്റ നെറ്റ്‌വര്‍ക്കും ആസ്വദിക്കാമെന്ന് വോഡഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ബംഗളൂരുവിലും ഡല്‍ഹിയിലുമുള്ള വോഡഫോണ്‍ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വണ്‍പ്ലസ്5 ഫോണ്‍ ഉപയോഗിച്ചു നോക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.
ഒരു ജിബിയും അധിലധികവും റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡില്‍ ഉപഭോക്താക്കള്‍ക്കും, ഒരു ജിബിയും അധിലധികവും മാസ വാടക പ്ലാനുള്ള പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും അവരുടെ വണ്‍പ്ലസ്5 സ്മാര്‍ട്ട്‌ഫോണില്‍ അഞ്ചു മാസത്തേക്ക് 45 ജിബി 3ജി/4ജി അധിക ഡാറ്റയും (മാസം 9ജിബി വീതം) അതിനുപുറമെ മൂന്നു മാസത്തേക്ക് സൗജന്യമായി വോഡഫോണ്‍ പ്ലേയും ഓഫറും ലഭിക്കും. റെഡ് ഉപഭോക്താക്കള്‍ക്ക് വോഡഫോണ്‍ ആപ്പിലൂടെ മൂന്ന് മാസത്തേക്ക് 30 ജിബി അധിക ഡാറ്റയും (മാസം 10ജിബി) ലഭിക്കും.
വോഡഫോണ്‍ പ്ലേയിലൂടെ ലൈവ് ടിവി, പോപ്പുലര്‍ ഷോകള്‍, പുതിയ സിനിമകള്‍, സംഗീത വീഡിയോകള്‍ തടങ്ങിയവയെല്ലാം തടസമില്ലാതെ ആസ്വദിക്കാം. വോഡഫോണ്‍ പ്ലേയില്‍ എച്ച്ഡി നിലവാരത്തിലുള്ള 150ലധികം ചാനലുകള്‍, 14,000 സിനിമകള്‍, പ്രമുഖ ടിവി ഷോകള്‍ തുടങ്ങിയ ലഭിക്കും.
വണ്‍പ്ലസും ആമസോണുമായും സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന അധിക ഡാറ്റയിലൂടെ വണ്‍പ്ലസ്5 സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ പരമാവധി ഉപയോഗിക്കാനാവുമെന്നും വോഡാഫോണ്‍ ഇന്ത്യ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Business, Vodafone, Exclusive offers on Data and Entertainment from Vodafone available on OnePlus5 Smartphone.