city-gold-ad-for-blogger

ഡീസല്‍ വില വീണ്ടും ഉയര്‍ന്നു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: (www.kasargodvartha.com 26.09.2021) രാജ്യത്ത് ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയാണ് വര്‍ധിച്ചത്. രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

ഞായറാഴ്ച ഒരു ലിറ്ററിന് 94.05 രൂപയാണ് കൊച്ചിയിലെ ഡീസല്‍ വില. 95.87 രൂപയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. കോഴിക്കോട് 94.24 രൂപയാണ് വില. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ശനിയാഴ്ച 101.48 രൂപയാണ് പെട്രോള്‍ വില.

ഡീസല്‍ വില വീണ്ടും ഉയര്‍ന്നു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Diesel prices rise again; Petrol prices remain unchanged

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia