സുല്‍ത്താന്‍ ഗോള്‍ഡില്‍ ഡയമന്‍ഡ് ഫെസ്റ്റിവല്‍: കോടികള്‍ വിലമതിക്കുന്ന 3 ഡയമന്‍ഡ് നെക്ലേസുകള്‍ പ്രദര്‍ശനത്തിന്
Dec 21, 2014, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2014) സുല്‍ത്താന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണില്‍ നടന്നുവരുന്ന ഡയമന്‍ഡ് ഫെസ്റ്റിവലില്‍ ഒന്നേക്കാല്‍ കോടിയുടെ മൂന്ന് ഡയമന്‍ഡ് നെക്ലേസുകള്‍ പ്രദര്‍ശനത്തിന് വെച്ചു. മംഗലാപുരം ഷോറൂമില്‍ 1.25 കോടി രൂപയുടേയും കാസര്‍കോട് ഷോറൂമില്‍ 1.15 കോടി രൂപയുടേയും കാഞ്ഞങ്ങാട് ഷോറൂമില്‍ 85 ലക്ഷത്തിന്റേയും ഡയമന്‍ഡ് നെക്ലേസുകളാണ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ഡയമന്‍ഡ് ഫെസ്റ്റില്‍ മംഗലാപുരത്ത് പ്രദര്‍ശനത്തിന് വെച്ച ഒരു ഡയമന്‍ഡ് നെക്ലേസ് വിറ്റുപോയിരുന്നു. മംഗലാപുരം സ്വദേശിയാണ് ഒന്നേക്കാല്‍ കോടിയുടെ ഡയമന്‍ഡ് സ്വന്തമാക്കിയത്. അമേരിക്ക, പാരീസ്, ഹോങ്കോങ്, ദുബൈ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് ഡയമന്‍ഡിന്റെ ഡിസൈന്‍ സെലക്ട് ചെയ്തത്. 18 കാരറ്റ് ഗോള്‍ഡിലാണ് ഡയമന്‍ഡ് സെറ്റ് ചെയ്തിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തില്‍ സെറ്റ് ചെയ്താല്‍ സോഫ്റ്റ് ആകുമെന്നതിനാലാണ് 18 കാരറ്റില്‍ ഡയമന്‍ഡ് സെറ്റ് ചെയ്തതെന്ന് സുല്‍ത്താന്‍ ഗോള്‍ഡ് ഡയമന്‍ഡ് പര്‍ച്ചേഴ്‌സ് മാനേജര്‍ അബ്ദുര്‍ റസാഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഡിസംബര്‍ 31 വരെയാണ് ഡയമന്‍ഡ് പ്രദര്‍ശനം. ജ്വല്ലറിയിലെത്തുന്നവര്‍ക്കെല്ലാം പ്രദര്‍ശത്തിന് വെച്ച ഡയന്‍ഡുകള്‍ വിസ്മയമാവുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വിലകൂടിയ ഡയമന്‍ഡുകള്‍ പലസ്ഥലങ്ങളിലായി പ്രദര്‍ശനത്തിന് വെക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Business, Diamond Necklace, Sulthan Gold and Diamond, Diamond festival in Sulthan Gold.
Advertisement: