ചെമ്മനാട് പഞ്ചായത്തിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; തിങ്കളാഴ്ച മുതൽ വ്യാപാരസ്ഥാപനങ്ങൾ സർകാർ നിർദേശപ്രകാരം തുറന്നുപ്രവർത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
Jun 13, 2021, 11:20 IST
കോളിയടുക്കം: (www.kasargodavrtha.com 13.06.2021) ചെമ്മനാട് പഞ്ചായത്തിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരികയാണെന്ന് പ്രസിഡന്റ് സുഫൈജ അബൂബകർ. ഈ സാഹചര്യത്തിൽ ട്രിപിൾ ലോക്ഡൗണിനു സമാന രീതിയിലായിരുന്ന പഞ്ചായത്തിൽ, തിങ്കളാഴ്ച മുതൽ വ്യാപാരസ്ഥാപനങ്ങൾ സർകാർ നിർദേശപ്രകാരം തുറന്നുപ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തിവരുന്ന മൊബൈൽ കോവിഡ് ടെസ്റ്റ് പ്രയോജനപ്പെടുത്തി ജനങ്ങൾ സഹകരിക്കണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു.
Keywords: Kasaragod, Kerala, News, Koliyadukkam, President, COVID-19, Lockdown, Shop, Business, Government, Chemnad, Test, Covid positivity rate decreases in Chemnad panchayath; From Monday, shops will be open as per government's instructions.
< !- START disable copy paste -->