Commodity Price | റബറിന്റെയും കുരുമുളകിന്റെയും വില വര്‍ധിച്ചു
*മഞ്ഞള്‍, കാപ്പിക്കുരു, ഏലം വിലകളില്‍ മാറ്റമില്ല
കൊച്ചി:(KasargodVartha) വിപണിയില്‍ റബറിന്റെയും കുരുമുളകിന്റെയും വില വര്‍ധിച്ചു. വെളിച്ചെണ്ണയുടെ വില വീണ്ടും ഇടിഞ്ഞു. മഞ്ഞള്‍, കാപ്പിക്കുരു, ഏലം വിലകളില്‍ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി നിലവാരം അറിയാം.
കൊച്ചി
വെളിച്ചെണ്ണ തയ്യാര്‍ 15200
വെളിച്ചെണ്ണ മില്ലിംഗ് 15700
കൊപ്ര എടുത്തപടി 10,000
എഫ് എക്യൂ 10200
പിണ്ണാക്ക്
എക്‌സ്‌പെല്ലര്‍ 2700
റോട്ടറി 3000
കുരുമുളക്
അണ്‍ഗാര്‍ബിള്‍ഡ് 57800
500 ജി എല്‍
ഗാര്‍ബിള്‍ഡ് 59800
ചുക്ക്
ബെസ്റ്റ് 38000
മഞ്ഞള്‍ സേലം 15000
അഗ് മാര്‍ക്ക് ഈറോഡ് 17000
അടയ്ക്ക ക്വിന്റല്‍ 30000- 33000
പച്ചരി-1 4600
പച്ചരി-2 3600
പുഴുക്കല്‍
സുലേഖ 4850
ജയ 4200
പഞ്ചസാര 4120