കാഞ്ഞങ്ങാട് സിറ്റി ഗോള്‍ഡ് നാലാം വാര്‍ഷികം; വെഡ്‌ലോക് ചെയിന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
Dec 9, 2014, 15:00 IST
(www.kasargodvartha.com 09.12.2014) കാഞ്ഞങ്ങാട് സിറ്റി ഗോള്‍ഡിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന വെഡ്‌ലോക് ചെയിന്‍ ഫെസ്റ്റ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു.
Keywords : Kasaragod, Kanhangad, Gold, Business, City Gold, 4th anniversary.