city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിറ്റി ഗോള്‍ഡ് ഡയമണ്ട് കലക്ഷന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 27.04.2016) പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സിറ്റി ഗോള്‍ഡിന്റെ ഡയമണ്ട്‌സ് വിഭാഗം വ്യവസായ പ്രമുഖനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മധൂര്‍ ഹംസ, മുജീബ് കമ്പാര്‍, ഹാരിസ്, മുനീര്‍, സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കെ എ അബ്ദുല്‍ കരീം, ഡയറക്ടര്‍മാരായ നൗഷാദ് സി എ, ഇക്ബാല്‍ സുല്‍ത്താന്‍, തംജീദ്, ഇര്‍ഷാദ്, ദില്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വിവിധ ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന ഡയമണ്ട് കലക്ഷനുകളാണ് സിറ്റി ഗോള്‍ഡിന്റെ കാസര്‍കോട് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

സിറ്റി ഗോള്‍ഡ് ഡയമണ്ട് കലക്ഷന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു


Keywords : Kasaragod, Jewellery, Business, Inauguration, Yahya-Thalangara, City Gold, Diamond Collections.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia