city-gold-ad-for-blogger

ചിലീസ് ഗ്രൂപ് പുതിയ നാല് ഇന്‍സ്റ്റന്റ് മസാലകൾ പുറത്തിറക്കി; വിപണനോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു

കാസര്‍കോട്: (www.kasargodvartha.com 02.09.2021) പ്രമുഖ കറിപൗഡര്‍ നിര്‍മാതാക്കളായ ചിലീസ് ഗ്രൂപ് പുതിയ നാല് ഇന്‍സ്റ്റന്റ് മസാലകൾ പുറത്തിറക്കി. വിപണനോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിലീസ് ഫ്ലോർ മിലിന്റെ നൂറോളം ഉത്പന്നങ്ങൾ ഔട് ലെറ്റിൽ വിൽപന നടത്തിവരുന്നുണ്ട്.

ചിലീസ് ഗ്രൂപ് പുതിയ നാല് ഇന്‍സ്റ്റന്റ് മസാലകൾ പുറത്തിറക്കി; വിപണനോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു



ചടങ്ങിൽ വ്യവസായ പ്രമുഖരായ ലത്വീഫ് ഉപ്പള ഗേറ്റ്, പി ബി അശ്‌റഫ് നായന്മാര്‍മൂല, ഹംസ പരയങ്ങാനം, മുഹമ്മദ് കുഞ്ഞി മാണിക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

ചിലീസ് ഉത്പന്നങ്ങൾ ഉടന്‍ തന്നെ കേരളത്തിലെ എല്ലാ പ്രമുഖ സൂപെര്‍ മാർകെറ്റുകളിലും ലഭ്യമാക്കുമെന്ന് ഡയറക്ടര്‍മാരായ കാപ്പില്‍ മുഹമ്മദ് ശിയാസ്, റിയാസ് ചൂരി, നൗശാദ് പള്ളിക്കുന്നില്‍, ശഫീഖ് ചൂരി എന്നിവര്‍ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Business, Inauguration, Munavar Ali Shihab Thangal, Chillies, Chilies Group launches four new instant spices.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia