ബിസിനസില്‍ പങ്കാളിയാക്കാമെന്നേറ്റ് പണം വാങ്ങി വഞ്ചിച്ചതിന് കേസ്
Oct 24, 2013, 19:17 IST
കാസര്‍കോട്: ബിസിനസില്‍ പങ്കാളിയാക്കാമെന്നേറ്റ് ഒന്നരലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. എരിയാല്‍ ബ്ലാര്‍കോട് ബെള്ളൂര്‍ ഹൗസിലെ ഹര്‍ഷാദ് അബ്ദുല്ലയുടെ പരാതിയാല്‍ അതിഞ്ഞാല്‍ പാലക്കി ഹൗസിലെ അബ്ദുർ റഹ്മാനെതിരെയാണ് കേസ്.
ബിസിനസില്‍ പങ്കാളിയാക്കി പ്രതിമാസം പതിനായിരം രൂപ ലാഭവിഹിതം തരാമെന്നേറ്റ് 2012 ജൂലായ് 31ന് ഒന്നര ലക്ഷം രൂപ വാങ്ങുകയും ലാഭവിഹിതമോ, മുതലോ നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതി.
keyword: Business, Partner, Cash, Cheat, Case, Kasaragod, Town, Police, House, Profit, Capital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: