city-gold-ad-for-blogger

മെര്‍ചന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ലൈസന്‍സ് പുതുക്കല്‍ ക്യാമ്പിന് തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com 22.02.2021) മെര്‍ചന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള ക്യാമ്പിന് തുടക്കമായി. വ്യാപാര ഭവനില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് 27 വരെ നീണ്ട് നില്‍ക്കും. യുണിറ്റ് മെര്‍ചന്റസ് അസോസിയേഷന്റെ ഉപഹാരം പ്രസിഡണ്ട് എ കെ മൊയ്തീന്‍കുഞ്ഞി നഗരസഭാ ചെയര്‍മാന് സമ്മാനിച്ചു.

മെര്‍ചന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ലൈസന്‍സ് പുതുക്കല്‍ ക്യാമ്പിന് തുടക്കമായി

എ കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. എ എ അസീസ്, മാഹിന്‍ കോളിക്കര, ശശിധരന്‍, അശ് റഫ് സുല്‍സണ്‍, മുനീര്‍ ബിസ്മില്ല, റഊഫ്, ദിനേഷ്, നഈം, ഹാരിസ്, മുനീര്‍ എം എം, ജലീല്‍, ഉല്ലാസ് സംസാരിച്ചു. നാഗേഷ് ഷെട്ടി സ്വാഗതവും ബശീര്‍ കല്ലങ്കടി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, Camp, Business, Merchant-association, Merchant, Unit, Municipality, President, The business license renewal camp started under the auspices of the Merchants Association.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia