വീടുകയറി മര്‍ദനം; ഒരാള്‍ക്കെതിരെ കേസെടുത്തു
Mar 6, 2013, 11:45 IST
കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് ശാഫിയെ (52) വീടുകയറി മര്‍ദിച്ച സംഭവത്തില്‍ മൊഗ്രാല്‍പുത്തൂരിലെ ഹാരിസിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ശാഫിയുടെ മകന്‍ ദുബൈയിലുള്ള ഷഫീഖിന്റെ ബിസിനസ് പാര്‍ട്ട്ണറാണ് ഹാരിസ്.
ഗള്‍ഫിലെ ബിസിനസ് തര്‍ക്കമാണ് അക്രമത്തിന് കാരണം. തിങ്കളാഴ്ച വൈകിട്ടാണ് മുഹമ്മദ് ശാഫിയെ വീട്ടില്‍ കയറി മര്‍ദിച്ചത്.
Related News:
ഗള്‍ഫിലെ ബിസിനസ്സ് തര്‍ക്കം; വീടുകയറി അക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
Keywords: Attack, Case, Police, Kasaragod, Business, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.