എയര്‍ ഏഷ്യയുടെ ട്രാവല്‍ ഫെയര്‍ ലുലു മാളില്‍, 20 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം
Jan 6, 2018, 12:20 IST
കൊച്ചി :(www.kasargodvartha.com 06/01/2018) എയര്‍ ഏഷ്യയുടെ ട്രാവല്‍ ഫെയര്‍ ഇടപ്പള്ളി ലുലു മാളില്‍ ആരംഭിച്ചു. ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ടൂറിസം മേഖലയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയാണ് ട്രാവല്‍ഫെയര്‍.
സന്ദര്‍ശകര്‍ക്ക് ആകര്‍ഷകങ്ങളായ ഡീലുകളും ഓഫറുകളും ഉണ്ട്. ആകര്‍ഷകങ്ങളായ അവധിക്കാലപാക്കേജുകളും ഒരുക്കിയിട്ടുണ്ട്. 2018 ജനുവരി 15 - നും ജൂലൈ 31 - നും മധ്യേയുള്ള യാത്രകള്‍ക്കായി 2018 ജനുവരി ന്‌ലിനും ഏഴിനും മധ്യേ ബുക്ക് ചെയ്യുന്ന ഫ്‌ളൈറ്റുകള്‍ക്ക് 20 ശതമാനം വരെ ഇളവും ലഭിക്കും.
എയര്‍ ഏഷ്യ ഇന്ത്യ (ഫ്‌ളൈറ്റ് കോഡ് ഐ5), എയര്‍ഏഷ്യ ബെര്‍ഹാദ് (ഫ്‌ളൈറ്റ് കോഡ് എകെ), തായ് എയര്‍ ഏഷ്യ (ഫ്‌ളൈറ്റ് കോഡ് എഫ്ഡി), എയര്‍ ഏഷ്യ എക്‌സ് (ഫ്‌ളൈറ്റ് കോഡ് ഡി7) എന്നീ എയര്‍ ഏഷ്യ ഗ്രൂപ്പ് നെറ്റ്വര്‍ക്കിന്റെ എല്ലാ ഫ്‌ളൈറ്റുകളിലും ഈ ഇളവ് ലഭ്യമാകും.

യാത്രക്കാര്‍ക്ക് ആഭ്യന്തര സര്‍വീസുകളിലും ഈ ഓഫര്‍ ലഭിക്കും. ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. അന്താരാഷ്ട്ര യാത്രയ്ക്ക് ക്വാലാലംപൂര്‍, ബാംഗോക്ക്, ഫുക്കെറ്റ്, സിംഗപ്പൂര്‍, ബാലി, മെല്‍ബണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രകള്‍ പ്ലാന്‍ ചെയ്യാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Top-Headlines, Kerala, Business, Tourism, Travlling, Flight,Ticket rate, Reduction, At the Lulu Mall, Air Asia's Travel Fair can book tickets up to 20 per cent less