city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐവ സില്‍ക്‌സ് നവീകരിച്ച ഷോറൂം 30 ന് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും; പ്രചരണ സൈക്കിള്‍ റാലി ഫ്‌ ളാഗ് ഓഫ് ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 23.03.2017) കാസര്‍കാട്ടെ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ഐവ സില്‍ക്‌സിന്റെ നവീകരിച്ച ഷോറൂം 30 ന് ഉദ്ഘാടനം ചെയ്യുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് കല്ലുവളപ്പില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നവീകരിച്ച 20,000 സ്‌ക്വയര്‍ ഫീറ്റിലുള്ള അതിവിശാലമായ ഷോറൂം നടന്‍ ഫഹദ് ഫാസില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഇതിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഒരാഴ്ചയോളം നീളുന്ന സൈക്കിള്‍ റാലി വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ കെ മൊയ്തീല്‍ കുഞ്ഞി ഫ്‌ ളാഗ് ഓഫ് ചെയ്തു. കാസര്‍കോട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലുള്ള പ്രമുഖര്‍ വിവിധ സെക്ഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഐവ സില്‍ക്‌സ് നവീകരിച്ച ഷോറൂം 30 ന് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും; പ്രചരണ സൈക്കിള്‍ റാലി ഫ്‌ ളാഗ് ഓഫ് ചെയ്തു


Keywords:  Kerala, kasaragod, Business, Business-man, Actor, inauguration, Shop, ladies-dress, Programme, rally, news, Aiwa Silks to open its new show room on 30th, Aiwa Silks, Fahad Fazil.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia