തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള അവധി നല്‍കിയില്ല; അര ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു
Apr 6, 2019, 19:17 IST
കാസര്‍കോട്: (www.kasargodvartha.com 06.04.2019) തൊഴിലാളികള്‍ക്ക് നിയമപ്രകാരമുളള അവധികള്‍ നല്‍കാതിരുന്ന സ്ഥാപനത്തിന് 52,500 രൂപ പിഴ ശിക്ഷ വിധിച്ചു. കാസര്‍കോട് അടുക്കത്ത്ബയയിലെ ഫാത്തിമ ട്രേഡിംഗ് ഏജന്‍സിക്കെതിരെയാണ് നടപടി. കാസര്‍കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ പിഴ ശിക്ഷ വിധിച്ചത്.
കാസര്‍കോട് അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ഫയല്‍ ചെയ്ത കേസിലായിരുന്നു വിധി. തൊഴിലാളികള്‍ക്ക് നിയമപ്രകാരമുളള അവധികള്‍ നല്‍കാതിരുന്നതിനും തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുളള രേഖകള്‍ സ്ഥാപനത്തില്‍ സൂക്ഷിക്കാതിരുന്നതിനുമാണ് നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Fine, Trade-union, Case, Business, 52,500 Rs fine for Fathima trading agency.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Fine, Trade-union, Case, Business, 52,500 Rs fine for Fathima trading agency.
< !- START disable copy paste -->