അസോസിയേഷന്‍ ഓഫ് ഓടോമൊബൈല്‍ വര്‍ക് ഷോപ്‌സ് കേരള കാസർകോട് ജില്ലാ പ്രതിനിധി സമ്മേളനം നടത്തി
Dec 26, 2021, 20:41 IST
കാസര്‍കോട്: (www.kasargodvartha.com 26.12.2021) അസോസിയേഷന്‍ ഓഫ് ഓടോമൊബൈല്‍ വര്‍ക് ഷോപ്‌സ് കേരള കാസർകോട് ജില്ലാ പ്രതിനിധി സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് നസീര്‍ കള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗുണേന്ദ്രലാല്‍ സുനില്‍ അധ്യക്ഷത വഹിച്ചു.
കെ ജി ഗോപകുമാര്‍, ദേവിദാസ്, ദിലീപ് കുമാര്‍, സുധീര്‍ മേനോന്‍, കരമന ഗോപകുമാര്‍, തമ്പി എസ് പള്ളിക്കാല്‍, രാധാകൃഷ്ണന്‍ രാധാലയം, മനോഹരന്‍, ബിജോയ് സംസാരിച്ചു. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

Keywords: Kerala, News, Kasaragod, Programme, Meeting, Conference, Automobile, Shop, Association of Automobile Workshops Kerala Kasaragod District Conference was held.
< !- START disable copy paste -->