ബദിയടുക്കയിലെ സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ഹെല്‍പ് ഡെസ്‌ക് ശ്രദ്ധേയമായി
Aug 3, 2015, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 03/08/2015) അവശത അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സാന്ത്വനമായി ബദിയടുക്ക പഞ്ചായത്ത് സ്വതന്ത്ര കര്‍ഷക സംഘം സംഘടിപ്പിച്ച ഹെല്‍പ് ഡെസ്‌ക് ശ്രദ്ധേയമായി. അര്‍ഹതയുള്ളവരെ കണ്ടെത്തി കര്‍ഷക, വിധവ, വാര്‍ധക്യകാല പെന്‍ഷനുകള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുകയും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് ബോധവല്‍കരണവും നടത്തി.
ലീഗ് ഓഫീസില്‍ നടന്ന ഹെല്‍പ് ഡെസ്‌ക് സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.ആര്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മൂസ കന്യാന അധ്യക്ഷത വഹിച്ചു. സത്താര്‍ കുടുപ്പംകുഴി സ്വാഗതം പറഞ്ഞു. മാഹിന്‍ കേളോട്ട് മുഖ്യപ്രഭാഷണം നടത്തി.
അന്‍വര്‍ ഓസോണ്‍, കെ.എസ് മുഹമ്മദ്, അബ്ദുല്ല അടിമ്പായി, ജമാല്‍, അബ്ബാസ് ഹാജി ബിര്‍മിനടുക്ക എന്നിവര്‍ സംസാരിച്ചു. നൗഷാദ് മാടത്തടുക്ക നന്ദി പറഞ്ഞു.

Keywords : Badiyadukka, Helping hands, Muslim-league, Agriculture, Kasaragod, Help Desk.