city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തലകുനിക്കാതെ ഈ വാഴക്കുല

നീലേശ്വരം: (www.kasargodvartha.com 01.12.2014) സാധാരണയായി വാഴക്കുല പുറത്തേക്കെത്തിയാല്‍ പിന്നെ താഴോട്ട് ചാഞ്ഞാണല്ലേ നില്‍ക്കാറ്. എന്നാല്‍ നീലേശ്വരം ചെറപുറത്തെ എറുവാട്ട് ഗംഗാധരന്റെ വീട്ടില്‍ വാഴ ആ പ്രകൃതി നിയമം തെറ്റിച്ചു. വീട്ടുപറമ്പില്‍ കുലച്ച ആ വാഴക്കുല നേരെ മുകളിലേക്ക് ഉയര്‍ന്ന് കൗതുകം പകരുകയാണ്.

കൃഷി ഭവനില്‍ നിന്നും ലഭിച്ച വാഴക്കന്നാണ് ഗംഗാധരന്‍ വീട്ടുമുറ്റത്ത് വളര്‍ത്തിയത്. വാഴയ്ക്ക് രോഗ ബാധയൊന്നും ഇല്ല. സാധാരണ വാഴയെ പോലെ തന്നെയായിരുന്നു വളര്‍ച്ചയും. കുലച്ചതിന് ശേഷം മുകളിലേക്ക് വളഞ്ഞു കയറിയാണ് ഈ വാഴ വ്യത്യസ്തനായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തലകുനിക്കാതെ ഈ വാഴക്കുല

Keywords : Nile shwaram, Kasaragod, Kerala, Banana-plant, House, Agriculture, Gangadharan, Rare banana tree. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia