ജില്ലാ ക്ഷീര സംഗമം സ്വാഗതസംഘം രൂപീകരിച്ചു
Nov 9, 2011, 18:28 IST
കാസര്‍കോട്: ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ വിവിധ ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആദ്യവാരത്തില്‍ കാഞ്ഞങ്ങാട് നടക്കുന്ന ജില്ലാ ക്ഷീര സംഗമത്തിന്റെ വിജയത്തിന് 251 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം മുഖ്യരക്ഷാധികാരികളായി പി കരുണാകരന് എം പി, എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന് കെ കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍), എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന് (ഉദുമ), പി ബി അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി എന്നിവരെയും തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ കൃഷ്ണന്, മീനാക്ഷി തമ്പാന്, ടി വി ഗോവിന്ദന്, എം വി കോമന് നമ്പ്യാര്‍, മില്‍മ ഡയറക്ടര്‍ കെ എന്‍ സുരേന്ദ്രന് നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍, എന്നിവരെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്‍മാനായി കാഞ്ഞങ്ങാട് പാല് വിതരണ സഹകരണ സംഘം പ്രസിഡണ്ട് എം കുഞ്ഞമ്പാടി, വൈസ് ചെയര്മാന്മാരായി നര്‍ക്കിലക്കാട് കെ എസ് എസ് പ്രസിഡണ്ട് എം കെ ആന്‍ഡ്രൂസ്, തൃക്കരിപ്പൂര്‍ കെ വി സി എസ് പ്രസിഡണ്ട് കെ വി അമ്പു എന്നിവരെയും തെരഞ്ഞെടുത്തു.
ജനറല്‍ കണ്‍വീനറായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ്ബിനേയും ജോയിന്റ് കണ്‍വീനര്‍മാരായി ക്ഷീര വികസന ഓഫീസര്‍മാരായ സിനാജുദ്ദീന്‍, കല്ല്യാണി നായര്‍ എന്നിവരേയും തെരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റികളുടെ ചെയര്മാന്മാരായി, കെ എന്‍ സുരേന്ദ്രന് നായര്‍ (പ്രോഗ്രാം), എ മോഹനന് നായര്‍(ഫിനാന്‍സ്), ഹരീഷ് പിനായര്‍ (സ്വീകരണം), കാവുങ്കാല്‍ നാരായണന് മാസ്റ്റര്‍ (പബ്ലിസിറ്റി), എ കുഞ്ഞിക്കണ്ണന് നായര്‍ (കന്നുകാലി പ്രദര്‍ശനം), പി സി മുകുന്ദന് (ഭക്ഷണം), ജെയിന് ജോര്‍ജ് (അവാര്‍ഡ്) എന്നിവരെയും തെരഞ്ഞെടുത്തു.

Kasaragod, Agriculture