ഇത് സുമോ കപ്പ, ഒരു മൂടില്‍ ലഭിച്ചത് 80 കിലോ
Mar 5, 2015, 13:14 IST
ബേഡകം: (www.kasargodvartha.com 05/03/2015) ബേഡകം അമ്പിലാടിയിലെ സുരേഷിന്റെ കൃഷിയിടത്തില്‍ വിളഞ്ഞത് 'സുമോ' കപ്പ. 80 കിലോ ഭാരമാണ് കപ്പയുടെ തൂക്കം. പൂര്‍ണമായും ജൈവ വളം ഉപയോഗിച്ച് മാത്രം കൃഷി നടത്തിയ സുരേഷിന് ഒറ്റ കപ്പ കൊണ്ട് തന്നെ നല്ല ലാഭമാണ് ലഭിച്ചത്.
സുമോ കപ്പ കാണാനായി നിരവധി പേരാണ് സുരേഷിന്റെ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്. നാടന്‍പശുവിന്റെ ചാണകം, ചകിരിച്ചോറ്, കരിയില തുടങ്ങിയവയായിരുന്നു വളമായി ഉപയോഗിച്ചത്.
സുമോ കപ്പ കാണാനായി നിരവധി പേരാണ് സുരേഷിന്റെ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്. നാടന്‍പശുവിന്റെ ചാണകം, ചകിരിച്ചോറ്, കരിയില തുടങ്ങിയവയായിരുന്നു വളമായി ഉപയോഗിച്ചത്.
Keywords : Kasaragod, Kerala, Bedakam, Agriculture, Suresh, Ambilady.