യുവാക്കള്‍ക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ കൃഷിമത്സരം
May 5, 2020, 11:36 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2020) യുവാക്കള്‍ക്കായി യുവജനക്ഷേമ ബോര്‍ഡ് കൃഷി മത്സരം സംഘടിപ്പിക്കുന്നു. രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. യൂത്ത് കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് പ്രത്യേകവും ക്ലബുകള്‍ക്കും മത്സരിക്കാം. മെയ് ആദ്യവാരം മുതല്‍ ജൂലൈ വരെയുള്ള കാലയളവിലെ ക്യഷിയാണ് മത്സരത്തിന് പരിഗണിക്കുക.
താല്‍പ്പര്യമുള്ളവര്‍ മെയ് 10ന് മുമ്പ് ജില്ല യുവജന കേന്ദ്രത്തിന്റെ ksgd.ksywb@kerala.gov.in എന്ന ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ഇരുവിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്കാണ് സമ്മാനം. വിശദ വിവരങ്ങള്‍ക്ക് -8547402681, 9526461111 നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords: Kasaragod, Kerala, news, Top-Headlines, Agriculture, Youth welfare board agricultural competition
< !- START disable copy paste -->