city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്നക്കാട് കാര്‍ഷിക കോളേജില്‍ താല്‍ക്കാലിക നിയമനം

പടന്നക്കാട് കാര്‍ഷിക കോളേജില്‍ താല്‍ക്കാലിക നിയമനം
പടന്നക്കാട്: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാര്‍ഷിക കോളേജില്‍ രണ്ട് തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി കോളേജ് ഓഫീസില്‍ ഇന്ന് (ഏപ്രില്‍ 12) രാവിലെ 10 മണിക്ക് അഭിമുഖം നടത്തും.  പ്രൊജക്ട് ഫെല്ലോ-2, ഫീല്‍ഡ് ഇന്‍വെസ്റിഗേറ്റര്‍-1 എന്നീ തസ്തികകളിലാണ് നിയമനം. ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0467-2280616 ല്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: Padnekad, Agriculture, College, Job, Vacancy, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia