വേനല്‍ മഴയില്‍ വ്യാപക കൃഷി നാശം
Apr 24, 2019, 17:53 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2019) വേനല്‍മഴയിലും ശക്തമായ കാറ്റിലും നീലേശ്വരം നഗരസഭാ പരിധിയിലെ അങ്കക്കളരി, പഴനെല്ലി ഭാഗങ്ങളില്‍ വ്യാപക കൃഷി നാശം. തെങ്ങ്, കവുങ്ങ്, നേന്ത്രവാഴ എന്നിവ പൂര്‍ണമായും നശിച്ചു. വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ കൗണ്‍സിലര്‍ പി മനോഹരന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ നാണുക്കുട്ടന്‍, കൃഷി അസിസ്റ്റന്റ് പി പി കപില്‍, വില്ലേജ് ഓഫീസര്‍ തുളസിരാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Agriculture, farmer, Neeleswaram, Rain, summer rain makes Destruction of crops
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Agriculture, farmer, Neeleswaram, Rain, summer rain makes Destruction of crops
< !- START disable copy paste -->