നൂറുമേനി കൊയ്ത് സഅദിയ്യ സ്‌കൂളില്‍ ജൈവകൃഷി
Mar 16, 2016, 13:30 IST
ദേളി: (www.kasargodvartha.com 16.03.2016) വിളവെടുപ്പില്‍ നൂറുമേനി കൊയ്ത് സഅദിയ്യ സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി. സ്‌കൂള്‍ പരിസ്ഥിതി ക്ലബിന് കീഴിലുള്ള ഒരേക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. ജൈവ കൃഷിയുടെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനായാണ് സ്‌കൂളില്‍ കൃഷിയാരംഭിച്ചത്.
മത്തങ്ങ, വെണ്ടയ്ക്ക, ചോളം, കോവയ്ക്ക, വെള്ളരി, പയര്‍, പടവലങ്ങ, വാഴ തുടങ്ങിയ ഇനങ്ങളാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിളയിച്ചെടുത്തത്. വിളവെടുപ്പിന് സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പള്‍ എം എം കബീര്‍, ക്ലബ് കോഡിനേറ്റര്‍ പ്രകാശ് കെ, അംഗങ്ങളായ അഹമ്മദ് മുഈനുദ്ദീന്‍, ഹുദൈഫ്, നിസാമുദ്ദീന്‍ നേതൃത്വം നല്‍കി.
Keywords: Farming, Agriculture, Jamia-Sa-adiya-Arabiya, school, Deli, Vegitable, kasaragod,