കാര്‍ഷിക ബാങ്ക് ശാഖ സ്വകാര്യകെട്ടിടത്തിലേക്ക് മാറ്റി; സെക്രട്ടറിക്ക് 10 ലക്ഷം പിഴ
May 9, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.05.2017) കാര്‍ഷിക ഗ്രാമവികസന ബാങ്ക് ശാഖ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയ സെക്രട്ടറി 10 ലക്ഷം പിഴയടക്കാന്‍ ഭരണസമിതി നിര്‍ദേശം. ഹൊസ്ദുര്‍ഗ് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍ സെക്രട്ടറി പടന്നക്കാട്ടെ ജോയിക്കാണ് 10 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി നോട്ടീസ് അയച്ചത്.
കാഞ്ഞങ്ങാട് ദേവന് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ശാഖ രണ്ടു വര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതിലൂടെ ബാങ്കിന് നഷ്ടം വന്ന 10 ലക്ഷം രൂപ സെക്രട്ടറി നല്‍കണമെന്നാണ് ഭരണസമിതി ഉത്തരവിട്ടിരിക്കുന്നത്. ജോയി ഇപ്പോള്‍ മറ്റൊരു കേസില്‍ സസ്പെന്‍ഷനിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Kerala, News, Agriculture, Bank, Secretary, Fine, Notice.