കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം
Sep 19, 2012, 13:59 IST
കാസര്‍കോട്: കേരളത്തില്‍ വര്‍ഷാ വര്‍ഷം ചുരുങ്ങി കൊണ്ടിരിക്കുന്നനെല്കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിന് പകരം നെല്‍കൃഷിയെ അവഗണിക്കുന്ന രീതിയില്‍ പ്രസ്താവിച്ച കേന്ദ്രമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പ്രസിഡന്റ് മാത്യൂസ് കൈലാടിയില് അധ്യക്ഷം വഹിച്ചു. സെക്രട്ടറി എ. പുരുഷോത്തമന് നെല്ലിക്കാട് സ്വാഗതം പറഞ്ഞു. കുമാരന് നായര്‍, രാധാകൃഷ്ണന്, ദിനേശന്, വേണുഗോപാലന്‍, എന്നിവര്‍ സംസാരിച്ചു. എ. പത്മനാഭന് നന്ദി പറഞ്ഞു.

Keywords: Kasaragod, Congress, Agriculture, Kanhangad, Kerala, Rice