കാലവര്‍ഷം: 10 വീടുകള്‍ തകര്‍ന്നു, കൃഷി നശിച്ചു
Jun 12, 2019, 18:13 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2019) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി പത്ത് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. 4.7 ഹെക്ടര്‍ സ്ഥലത്ത് കൃഷി നശിച്ചു.
ഇതുവരെ 109.431 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ജില്ലയില്‍ 60.175 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ മാസം എട്ടിനാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചത്.
ഇതുവരെ 109.431 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ജില്ലയില്‍ 60.175 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ മാസം എട്ടിനാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Agriculture, House, Monsoon ; 10 houses collapsed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Agriculture, House, Monsoon ; 10 houses collapsed
< !- START disable copy paste -->