കൊയ്ത്ത് ഉത്സവം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു
Oct 23, 2016, 09:12 IST
ഉദുമ: (www.kasargodvartha.com 23/10/2016) ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി
സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് മാങ്ങാട് വയലില്‍ കൃഷിചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
മാങ്ങാട്ട് നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിരാ ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബീവി അഷറഫ്, വത്സല ശ്രീധരന്‍, കമലാക്ഷി ബാലകൃഷ്ണന്‍, ഹമീദ് മാങ്ങാട്, പി ടി എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍, വത്സന്‍ പിലിക്കോട്, എ വി കുഞ്ഞികൃഷ്ണന്‍ മടിക്കൈ, കൃഷി ഓഫീസര്‍ ഷീന, എന്‍ എസ് എസ് ജില്ലാ കോ-ഓഡിനേറ്റര്‍ രതീഷ് കുമാര്‍, ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍, കെ വി അഷറഫ്, കെ കസ്തൂരി ടീച്ചര്‍, വി ഹരിദാസ്, ഇ വി ശ്രീജ, സി അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി സ്വാഗതവും കെ എ ജോയ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Minister, Uduma, Agriculture, E Chandrashekaran, Inauguration, M Gouri, PTA, President, Beevi Ashraf,