കവുങ്ങിന് മഹാളിരോഗം വ്യാപിക്കുന്നു
Aug 17, 2019, 20:12 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2019) ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളായ പാണത്തൂര്‍, ചിറ്റാരിക്കാല്‍, ബളാല്‍, കുറ്റിക്കോല്‍, ബന്തടുക്ക, പനത്തടി തുടങ്ങിയ പ്രദേശങ്ങളില്‍ കവുങ്ങിന് മഹാളിരോഗം. ഇതിനെ നിയന്ത്രിക്കാന്‍ തോട്ടങ്ങളിലെ നീര്‍വാര്‍ച്ച മെച്ചപ്പെടുത്തുകയും താഴെ വീണ അടക്കകള്‍ ഉടന്‍തന്നെ പെറുക്കി നശിപ്പിക്കുകയും വേണം. രോഗം ബാധിച്ച കവുങ്ങുകള്‍ക്കും അവയുടെ സമീപത്തുള്ളവയ്ക്കും പൊട്ടാസ്യം ഫോസ്ഫോണേറ്റ് 15 മില്ലി ലിറ്ററും അസോസ്‌കിസ്ടോബിന്‍ ഒരു മില്ലി ലിറ്ററും ഒരു ലിറ്റര്‍ വെള്ളതില്‍ കലര്‍ത്തി തളിക്കണം.
രോഗം വരാത്ത ഭാഗങ്ങളില്‍ ബോര്‍ഡോ മിശ്രിതം/കോപ്പര്‍ ഹൈഡ്രോക്സൈഡ് രണ്ട് ഗ്രാം/കോപ്പര്‍ ഓക്സിക്ലോറൈഡ് മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളിക്കണം. കുരുമുളകിന് ദ്രുതവാട്ടരോഗബാധ കാണുകയാണെങ്കിലും ഈ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചാല്‍ മതിയാകുമെന്ന് പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. പി.ആര്‍.സുരേഷ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Agriculture, mahali disease for Areca palm
< !- START disable copy paste -->