city-gold-ad-for-blogger

ദര്‍ഘാസ് ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചു
കാസര്‍കോട്: പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കശുമാവുകളില്‍ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 21 ന് മൂന്നു മണിവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ ലഭിക്കും.

Keywords: Kasaragod, Pilicode, Agriculture.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia