കാസര്‍കോട്: പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കശുമാവുകളില്‍ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 21 ന് മൂന്നു മണിവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ ലഭിക്കും.