city-gold-ad-for-blogger

കാര്‍ഷിക കേന്ദ്രത്തിലെ ഫോണില്‍ ഖുര്‍ആന്‍ വചനം; ഹിന്ദു ഐക്യവേദി ഡയറക്ടറെ ഉപരോധിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 11.07.2014) പിലിക്കോട് പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസി.ഡയറക്ടരെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കേന്ദ്രത്തിലെ ലാന്‍ഡ്  ഫോണില്‍ ഹലോ ട്യൂണായി ഖുര്‍ആന്‍ വചനം കേള്‍ക്കുന്നുവെന്നാരോപിച്ചായിരുന്നു ഉപരോധം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ സംഘടിച്ചെത്തിയവരാണ് അസി. ഡയറക്ടര്‍ അബ്ദുല്‍ കരീമിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ ഉപരോധിച്ചത്. ചന്തേര എസ്.ഐയും സംഘവും സ്ഥലത്തെത്തിയാണ് സംഘടിച്ചെത്തിയവരെ പിരിച്ചുവിട്ടത്.
കാര്‍ഷിക കേന്ദ്രത്തിലെ ഫോണില്‍ ഖുര്‍ആന്‍ വചനം; ഹിന്ദു ഐക്യവേദി ഡയറക്ടറെ ഉപരോധിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia