കൂണ്‍ കൃഷിയില്‍ സൗജന്യ പരിശീലനം നല്‍കി
Dec 30, 2016, 10:00 IST
നീലേശ്വരം: (www.kasargodvartha.com 30/12/2016) സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സഹായകമായ കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ 30 പേര്‍ക്ക് കൂണ്‍കൃഷിയില്‍ സൗജന്യമായി പരിശീലനം നല്‍കി. വിജയന്‍ മുന്നാട്, ഉണ്ണികൃഷ്ണന്‍ നീലേശ്വരം എന്നിവര്‍ പരിശീലകരായിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ നിര്‍വ്വഹിച്ചു. കെ. വി. ലിഷ അധ്യക്ഷത വഹിച്ചു. ടി. തമ്പാന്‍, വിജിത. എ. കെ എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ നിര്‍വ്വഹിച്ചു. കെ. വി. ലിഷ അധ്യക്ഷത വഹിച്ചു. ടി. തമ്പാന്‍, വിജിത. എ. കെ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Neeleswaram, Training, Agriculture, Free training for farming mushrooms.