കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണം: സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം
Sep 29, 2014, 08:10 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2014) ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും വന്യജീവികളുടെ ആക്രമണം കൂടിയ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഇ. അബൂബക്കറും, ജനറല്‍ സെക്രട്ടറി ഇ.ആര്‍.ഹമീദും ആവശ്യപ്പെട്ടു.
വന്യജീവികളുടെ വിളയാട്ടം മൂലം കര്‍ഷകര്‍ ദുരിതത്തിലും പ്രയാസത്തിലുമാണ്. കൃഷി നശിച്ചവര്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വന്യജീവികളുടെ വിളയാട്ടം മൂലം കര്‍ഷകര്‍ ദുരിതത്തിലും പ്രയാസത്തിലുമാണ്. കൃഷി നശിച്ചവര്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords : Kasaragod, Farmer, Kerala, Agriculture, Government, Kasargod Mandalam, Farmers demand protection from wild Animal.