അതിവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം
Sep 19, 2014, 09:57 IST
കാസര്‍കോട്: (www.kasargodvartha.com 19.09.2014) ജില്ലയില്‍ അതിവര്‍ഷത്തില്‍ കൃഷി നാശം സംഭവിച്ചും കൃഷിയിടം തകര്‍ന്നും കഷ്ടത്തിലും നഷ്ടത്തിലുമായ കര്‍ഷകര്‍ക്ക് മതിയായ നഷ്ട പരിഹാരം കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് സ്വതന്ത്രകര്‍ഷക സംഘം കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളുടേയും പഞ്ചായത്ത്, മുനിസിപ്പല്‍ പ്രസിഡണ്ട് സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു.
അനുദിനം കുറഞ്ഞുവരുന്ന റബ്ബര്‍ വില പിടിച്ചു നിര്‍ത്താന്‍ നടപടി വേണമെന്നും, വന്യ മൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറി നാശ നഷ്ടങ്ങള്‍ വരുത്തുന്നത് തടയണമെന്നും ഇത്തരം നഷ്ടം നേരിട്ടവര്‍ക്ക് ധനസഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, കൃഷി മന്ത്രി, കൃഷി വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
പ്രസിഡണ്ട് ഇ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.എ.അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇ.ആര്‍.ഹമീദ് സ്വാഗതം പറഞ്ഞു.
കെ.സി.മുഹമ്മദ് കുഞ്ഞി, ടി.എ അബൂബക്കര്‍ ഹാജി, കെ. മൂസകുഞ്ഞി ബദിയഡുക്ക, പി.കെ.അബ്ദുല്‍ കരീം, എസ്.പി.സലാഹുദ്ദീന്‍, ഹസ്സന്‍ നെക്കര, ഹമീദ് പള്ളത്തടുക്ക, എ.കെ.അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഉദ്ദവ് താക്കറെ മുംബൈയിലും താനെയിലും മല്‍സരിക്കും
Keywords: Kasaragod, Kerala, Agriculture, President, Secretary, Speak, Welcome, Oomen Chandy, Chief Minister, Farmers call for compensation.
Advertisement: