കര്‍ഷക തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Aug 21, 2014, 11:57 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21.08.2014) കര്‍ഷക തൊഴിലാളിയെ ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് എരവില്‍ താമസക്കാരനും തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിയുമായ വി. തമ്പാനെയാണ് (55) വ്യാഴാഴ്ച രാവിലെ തൃക്കരിപ്പൂര്‍ ചെറുകാനത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: ഉഷ. മക്കള്‍: പ്രവീണ്‍, നവീന്‍ (ഇരുവരും ഗള്‍ഫ്). മൃതദേഹം ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണ കാരണം വ്യക്തമല്ല.
Also Read:
അസം നാഗാലാന്റ് സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
Keywords: Kasaragod, Kerala, Agriculture, Farmer, Died, Obituary, Hanged, Thrikkarippur, Tree,
Advertisement: