തച്ചങ്ങാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയില്‍ നൂറില്‍ നൂറുമാര്‍ക്ക്
Nov 1, 2014, 07:22 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2014) കുടുംബ കൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 15 സെന്റ് സ്ഥലത്ത് നട്ട വെണ്ടയും പയറും ഞരമ്പനും വിളവെടുത്തു.
പി.ടി.എ പ്രസിഡണ്ട് വി.വി.സുകുമാരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍.സോമന്‍, അധ്യാപകരായ അനിത, രാജശ്രീ, സജിത, പി.ടി.എ അംഗങ്ങളായ ഗോപാലന്‍, ജയാംബിക എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ കൃഷി സേനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സിപിഎം പൊളിറ്റ് ബ്യൂറോ തള്ളിയ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം: യെച്ചൂരി
Keywords: Kasaragod, Kerala, Agriculture, School, Students, PTA, President,
Advertisement: