city-gold-ad-for-blogger

ഗ്രോബാഗില്‍ പച്ചക്കറിക്കൃഷി; മണ്ണുനിറച്ച ഒരു ബാഗും ചെടിയുമുള്‍പ്പെടെ 20 രൂപയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 10.10.2018) സ്ഥലപരിമിതിയുളളവര്‍ക്ക് വെയില്‍സാന്നിധ്യമുള്ള മട്ടുപ്പാവിലോ മുറ്റത്തോ ഗ്രോബാഗുകളില്‍ പച്ചക്കറി കൃഷി ചെയ്യാം.  വളത്തോടുകൂടിയ മണ്ണുനിറച്ച ഒരു  ബാഗും ചെടിയുമുള്‍പ്പടെ കേവലം 20 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലുള്ള തല്‍പരരായ കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.

ഒരിക്കല്‍ തയ്യാറാക്കിയ ഗ്രോബാഗില്‍ തുടര്‍ച്ചയായി ഒന്നില്‍ കൂടുതല്‍ പ്രാവശ്യം കൃഷിചെയ്യാവുന്നതാണെന്നും കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.

ഗ്രോബാഗില്‍ പച്ചക്കറിക്കൃഷി; മണ്ണുനിറച്ച ഒരു  ബാഗും ചെടിയുമുള്‍പ്പെടെ 20 രൂപയ്ക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Agriculture, Agriculture in Grow Bag
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia