city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാട്ടാനകള്‍ നാട്ടിലിറങ്ങി; വാഴകളും സ്പ്രിങ്ക്‌ളറുകളും തകര്‍ത്തു

കുറ്റിക്കോല്‍: (www.kasargodvartha.com 13.11.2019) കാട്ടാനകള്‍ നാട്ടിലിറങ്ങി വ്യാപകമായ നാശനഷ്ടം വരുത്തി. കുറ്റിക്കോല്‍ ബേത്തൂര്‍പാറ ഊവ്വടിയിലെ കെ സുലോചനയുടെ കവുങ്ങിന്‍തോട്ടത്തിലെ നൂറോളം വാഴകളും സ്പ്രിങ്ക്‌ളറുകളും തകര്‍ത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ഒമ്പതോളം കാട്ടാനക്കൂട്ടം വ്യാപകമായ നാശം വിതച്ചത്. കാട്ടാനകളുടെ ശല്യം കാരണം ഈ പ്രദേശത്തെ ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുകയാണ്.

കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത്് തടയാനുള്ള നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി. തെങ്ങുകളും കവുങ്ങുകയും വാഴകളും ഇടയ്ക്കിടെ എത്തുന്ന കാട്ടാനക്കൂട്ടം തകര്‍ക്കുന്നതുമൂലം നിരവധി കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.

കാട്ടാനകള്‍ നാട്ടിലിറങ്ങി; വാഴകളും സ്പ്രിങ്ക്‌ളറുകളും തകര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Agriculture, Top-Headlines, Agriculture demolished by Wild Elephants
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia