city-gold-ad-for-blogger

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് ഡിസംബര്‍ 27 മുതല്‍

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് ഡിസംബര്‍ 27 മുതല്‍
കാസര്‍കോട്: കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഡിസംബര്‍ 27 മുതല്‍ 31 വരെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തും. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 500 റിവ്യൂ പെറ്റീഷനുകളടക്കം 1,200 കേസുകള്‍ സിറ്റിംഗില്‍ പരിഗണിക്കും.

Keywords: Agriculture, Commission siting, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia