Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | കാസർകോട് സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിൽ കുഴഞ്ഞുവീണ് മരിച്ചു

കുടുംബാംഗങ്ങളെ കാണാൻ പോയതായിരുന്നു Obituary, Australia, Malayalam News, കാസറഗോഡ് വാർത്തകൾ
നീലേശ്വരം: (KasargodVartha) കാസർകോട് സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിൽ കുഴഞ്ഞുവീണ് മരിച്ചു. ഓസ്‌ട്രേലിയയില്‍ സന്ദർശനത്തിനായി പോയതായിരുന്നു. നീലേശ്വരം കോട്ടപ്പുറം ഫിര്‍ദൗസ് ഹൗസില്‍ പരേതനായ അബൂബകര്‍-പിഎംഎച് റുഖിയ ദമ്പതികളുടെ മകൾ പി എം എച് നുസ്രത് (42) ആണ് മരിച്ചത്.

News, Kerala, Kasaragod, Nileshwaram, Woman,Obituary, Australia, Malayalam News, Woman from Kasaragod died after collapsing in Australia.

നുസ്രതിന്റെ സഹോദരി ത്വാഹിറയും കുടുംബവും മാതാവും ഓസ്‌ട്രേലിയയിലാണ് ഉള്ളത്. കുടുംബാംഗങ്ങളെ കാണാനാണ് നുസ്രത് ഓട്രേലിയയിൽ എത്തിയത്. മൃതദേഹം ഓസ്‌ട്രേലിയയില്‍ തന്നെ ഖബറടക്കിയതായി ബന്ധുക്കളും നീലേശ്വരം നഗരസഭാ കൗണ്‍സിലർ റഫീഖ് കോട്ടപ്പുറവും അറിയിച്ചു. മറ്റ് സഹോദരങ്ങള്‍: അബ്ദുല്ല, സത്താര്‍, നൗശാദ്.

Keywords: News, Kerala, Kasaragod, Nileshwaram, Woman,Obituary, Australia, Malayalam News, Woman from Kasaragod died after collapsing in Australia.
< !- START disable copy paste -->

Post a Comment