Join Whatsapp Group. Join now!
Aster MIMS 10/10/2023

Liquor Seized | സ്‌കൂടറിൽ കടത്തിയ കർണാടക മദ്യം പിടികൂടി; വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു

അബ്കാരി കേസെടുത്തു Liquor Seized, Crime, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) സ്‌കൂടറിൽ കടത്തിയ കർണാടക മദ്യം പിടികൂടി. വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. കാസർകോട് റേൻജ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും തിങ്കളാഴ്ച രാത്രി നെല്ലിക്കുന്ന് പ്രദേശത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 5.58 ലിറ്റർ കർണാടക മദ്യം പിടികൂടിയത്.

News, Kerala, Kasaragod, Liquor Seized, Crime, Case, Scooter, Custody, Seized Karnataka Liquor.

കെ എൽ 14 എച് 1820 നമ്പർ സ്‌കൂടർ കസ്റ്റഡിയിലെടുത്ത എക്സൈസ്, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിന്തൻ എന്നയാൾക്കെതിരെ അബ്കാരി കേസെടുത്തു. എക്സൈസ് സംഘത്തിൽ സി ഇ ഒ മുരളീധരൻ, അതുൽ എന്നിവരുമുണ്ടായിരുന്നു.

Keywords: News, Kerala, Kasaragod, Liquor Seized, Crime, Case, Scooter, Custody, Seized Karnataka Liquor.
< !- START disable copy paste -->

Post a Comment